¡Sorpréndeme!

അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്ന് പറഞ്ഞ RSS നേതാവിന് വിമര്‍ശം | Oneindia Malayalam

2017-08-24 1 Dailymotion

Social Media protesting against TG Mohandas reaction on Arthunkal Church.
മതസൗഹാര്‍ദ്ദത്തിന് പരുക്കേല്‍പ്പിക്കുന്ന വിഷപ്രചാരണവുമായി ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസ്. അര്‍ത്തുങ്കല്‍ പളളി ഒരു ഹിന്ദുക്ഷേത്രമായിരുന്നുവെന്നും അത് വീണ്ടെടുക്കേണ്ട ജോലിയാണ് ഇനി ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നുമാണ് മോഹന്‍ദാസിന്റെ പ്രചാരണം. ട്വിറ്ററിലൂടെയാണ് മതന്യൂനപക്ഷത്തിന്റെ ആരാധനാലയങ്ങള്‍ക്കെതിരെയുളള ആര്‍എസ്എസ് നേതാവിന്റെ അപകടകരമായ പരാമര്‍ശങ്ങള്‍.